- Home
- udf
Kerala
22 Sep 2021 2:02 AM GMT
പുര കത്തുമ്പോള്‍ വാഴ വെട്ടാനൊരുങ്ങി ലീഗ്; തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് തലവേദന
ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിൽ മൂന്ന് അംഗങ്ങൾ വിപ് സ്വീകരിച്ചില്ല. വൈസ് ചെയര്മാന് സ്ഥാനത്തിന് പുറമെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും വേണമെന്നാണ് ലീഗിലെ ഒരുവിഭാഗത്തിന്റെ പ്രധാന ആവശ്യം.