- Home
- udf
Kerala
30 May 2018 7:47 AM GMT
എന്തുകൊണ്ട് തോറ്റു? അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനായില്ലെന്ന് യുഡിഎഫ് വിലയിരുത്തല്‍
യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളേയും മന്ത്രിസഭയുടെ അവസാന കാലത്തെ വിവാദ ഉത്തരവുകളെപ്പറ്റിയുള്ള ആരോപണങ്ങളേയും പ്രതിരോധിക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച...യുഡിഎഫ്...
Kerala
27 May 2018 8:03 AM GMT
യുഡിഎഫ് യോഗത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ വിമര്‍ശമുന്നയിക്കാന്‍ ലീഗ് തീരുമാനം
ആരെയും പരിഗണിക്കാതെ മുന്നോട്ടു പോകുന്ന രമേശ് ചെന്നിത്തലയുടെ ശൈലി മുന്നണിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും മുസ്ലിം ലീഗിനുണ്ട്...യുഡിഎഫ് സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പില്‍ നിന്നും രാഷ്ട്രീയ സംരക്ഷണം...
Kerala
26 May 2018 8:15 PM GMT
ഒരു സീറ്റും മാറ്റി നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്, എങ്കില്‍ എല്ലാ സീറ്റും ഏറ്റെടുത്തോളുവെന്ന് ജെ ഡി യു
ഒരു സീറ്റും മാറ്റി നല്കാന് കഴിയില്ലെന്ന നിലപാട് കോണ്‍ഗ്രസ് എടുത്തതോടെ ജെഡിയു പ്രതിഷേധിച്ചു.ജെഡിയു-കോണ്‍ഗ്രസ് സീറ്റുചര്‍ച്ച അലസി. ഒരു സീറ്റും മാറ്റി നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു....