Light mode
Dark mode
മറ്റ് മുന്നണി സ്ഥാനാർഥികളെ സഹായിക്കാനാണ് ഈ നീക്കമെന്ന് യു.ഡി.എഫ് ആരോപണം
ഷാഫി പറമ്പിലിൻ്റെ അറിവോടെയാണ് സൈബർ ആക്രമണം എന്ന ആരോപണം അസംബന്ധമാണെന്നും രമ പറഞ്ഞു
സംഘ്പരിവാറിനെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന ആക്ഷേപ ഹാസ്യ തെരുവുനാടകത്തിനിടെയായിരുന്നു സംഭവം
പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിയ്ക്ക് പങ്കില്ലെന്നും പ്രതിക്കൊപ്പം താൻ നിൽക്കുന്നു എന്ന പേരിൽ ഫോട്ടോ പ്രചരിപ്പിക്കുന്നത് വ്യാജമാണെന്നും ശൈലജ
എല്‍.ഡി.എഫ്- യു.ഡി.എഫ് എം.പിമാര്‍ അവരുടെ കാലഘട്ടത്തില്‍ പഞ്ചായത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് ചലഞ്ച്
ഷാഫി പറമ്പിലിന്റെ സ്വീകരണ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്
തിങ്കളാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി അന്ന് സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും.
തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യു.ഡി.എഫ് വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി.
രജിസ്ട്രാറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്
''ബോംബ് നിർമാണത്തിന് സി.പി.എം ഫണ്ട് ചെയ്യുന്നു''
മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്.
ഒപ്പുകള്‍ വ്യാജമായി നിര്‍മ്മിച്ചതെന്ന് ആരോപണം
''മതേതര കക്ഷി അധികാരത്തിൽ വരാൻ പല പ്രസ്ഥാനങ്ങളും പിന്തുണ പ്രഖ്യാപിക്കും''
കോ-ലി-ബിക്കെപ്പം എസ്.ഡി.പി.ഐ കൂടി ചേർന്നെന്നും എം.വി ഗോവിന്ദൻ.
വോട്ട് കിട്ടുന്നത് സ്ഥാനാർഥിയുടെ മിടുക്കാണ്. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാർഥിയും പറയില്ലെന്നും കെ.സുധാകരൻ പറഞ്ഞു.
''പുസ്തകം വായിച്ചതിന്റെ പേരിൽ സി.പി.എം കുടുംബപശ്ചാത്തലത്തില്നിന്നുള്ള രണ്ട് യുവാക്കളെ യു.എ.പി.എ നിയമത്തിൽ അകത്തിട്ട മുഖ്യമന്ത്രിയാണ് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ നിയമം ചുമത്താനാകില്ലെന്നു...
തീരപ്രദേശം കേന്ദ്രീകരിച്ച് ബി.ജെ.പി തനിക്കെതിരെ നുണപ്രചാരണം നടത്തുന്നുവെന്നും തരൂര്‍ മീഡിയവൺ 'ദേശീയപാത'യിൽ
ട്വന്റി20 സ്ഥാനാർഥി ആന്റണി ജൂഡിയും പ്രചാരണരംഗത്തുണ്ട്
സിപിഎമ്മിനൊരു ദേശീയ നയമുണ്ടോയെന്നും നിലപാടില്ലാത്ത മുന്നണിക്ക് പ്രസക്തിയില്ലെന്നും മുരളീധരൻ