Light mode
Dark mode
തലശ്ശേരി ഫസൽ വധക്കേസുമായി മകന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നും യൂസുഫ് വെളിപ്പെടുത്തിയിരുന്നു
മകനെ കൊന്നത് സിപിഎമ്മുകാർ തന്നെയെന്ന് യൂസഫ് മീഡിയവണിനോട് പറഞ്ഞു
'മകൻ്റെ കൊലപാതകത്തിന് ഫസൽ വധക്കേസുമായി ബന്ധമുണ്ട്, രണ്ടു മരണങ്ങളിലും സമഗ്ര അന്വേഷണം വേണം'