Light mode
Dark mode
ഹിമാർസ് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ യുക്രൈനിന് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം
ലൈമാൻ പട്ടണം യുക്രൈൻ ദേശീയവാദികളിൽ നിന്ന് പൂർണ്ണമായും മോചിപ്പിക്കപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ആരോഗ്യനില മോശമായതായുള്ള വാർത്തകൾക്കു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ
മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ സഹിഷ്ണുത കാണിക്കരുതെന്നും ഖത്തർ അമീർ
അൽജസീറ മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിൽ ഇസ്രായേലി നിലപാടിനെയും അമീർ വിമർശിച്ചു
റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ഇതിൽ കൂടുതലുണ്ടാവുമെന്നാണ് യുക്രൈൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ
യുദ്ധം ആരംഭിച്ചതു മുതൽ റഷ്യൻ സേനയെ ചെറുക്കാനുള്ള യുക്രൈനിന്റെ ശ്രമങ്ങൾക്ക് ഏറ്റവും ശക്തമായ പിന്തുണയാണ് ബ്രിട്ടൻ ഇതുവരെ നൽകിയത്
ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങൾക്ക് ശേഷം പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന ഏറ്റവും വലിയ തുകയാണിത്
ബുച്ചയിലെ സാധാരണ ജനങ്ങളെ വധിച്ചുവെന്ന ആരോപണം സൈന്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് റഷ്യ
അടുത്തിടെയാണ് മരിയുപോൾ ഉൾപ്പെടെയുള്ള യുക്രൈൻ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചത്
റോയിട്ടേഴ്സിന് ദീർഘകാലമായി സംഭാവന നൽകിയിരുന്ന മാക്സ് ലെവിന്റെ മരണവാർത്ത കേട്ടതിൽ അതിയായ ദുഃഖമുണ്ടെന്ന് റോയിട്ടേഴ്സ് വീഡിയോ ആൻഡ് പിക്ചർ ഗ്ലോബൽ ഹെഡ് ജോൺ പുൾമാൻ പറഞ്ഞു
റഷ്യയുടെ മിസൈൽ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി പോൾട്ടാവ മേധാവി പറഞ്ഞു
യുക്രൈനെ സഹായിക്കാനായി ഒരു മില്യൻ ഡോളർ കൂടി നൽകുമെന്ന് ബൈഡൻ പറഞ്ഞു
ഫെബ്രുവരി 24നായിരുന്നു യുക്രൈന് മേൽ റഷ്യൻ ആക്രമണം ശക്തമായി ആരംഭിച്ചത്
ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യം നിലവിൽ യുക്രൈനിലില്ലെന്നും സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി
റഷ്യ രാജ്യത്തുനിന്ന് പിന്മാറുകയാണെങ്കിൽ നാറ്റോ അംഗത്വമെന്ന ആവശ്യത്തിൽനിന്ന് പിന്മാറാമെന്നും യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി അറിയിച്ചിട്ടുണ്ട്
മരിയൂപോളിലെ അഭയാർത്ഥി കേന്ദ്രത്തിലും റഷ്യ മിസൈൽ ആക്രമണം നടത്തി
രാജ്യത്തിന്റെ തെക്ക് ഇന്ധന സംഭരണ കേന്ദ്രം തകർത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു
ഇന്ത്യയിൽനിന്ന് വലിയ തോതിൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുക്രൈൻ
കഴിഞ്ഞ ദിവസം റഷ്യൻ ചാനലിൽ ഒരു മാധ്യമപ്രവർത്തക തത്സമയ വാർത്താ ബുള്ളറ്റിനിടെ യുദ്ധവിരുദ്ധ പ്രതിഷേധവുമായി രംഗത്തെത്തിയത് ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നു