ഉമർഫൈസിക്കും സുപ്രഭാതത്തിനുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കത്തയച്ച് ജിഫ്രി തങ്ങള്‍ ഖാദിയായ മഹല്ല് കമ്മറ്റി
സമസ്തയിലെ ചെറിയ വിഭാഗം നേതാക്കളുടെ വിഭാഗീയ പ്രവർത്തനം കൊണ്ട് അനൈക്യമുണ്ടായെന്ന് ജിഫ്രി തങ്ങള്‍ക്ക് അയച്ച കത്തിൽ മഹല്ല് കമ്മിറ്റി വ്യക്തമാക്കുന്നു