Light mode
Dark mode
ബാറ്റിങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം തിളങ്ങിയപ്പോൾ ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ വമ്പൻ ജയമാണ് ഇന്ത്യ ആഘോഷിച്ചത്
ആദ്യ ടി20യില്‍ ഒരൊറ്റ ഓവറെ ഉംറാന്‍ എറിഞ്ഞുള്ളൂ, 16 റണ്‍സും വിട്ടുകൊടുത്തു
വേഗം കൊണ്ട് ഇതിനകം തന്നെ ഉംറാൻ മാലിക് ക്രിക്കറ്റ് ലോകത്ത് വരവറിയിച്ച് കഴിഞ്ഞു
ഉമ്രാൻ മാലിക് എറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു അയർലൻഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്
ഹർദിക് പാണ്ഡ്യയാണ് പരമ്പരയിൽ ടീമിനെ നയിക്കുന്നത്. ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ
2003 ക്രിക്കറ്റ് ലോകകപ്പിൽ 161.3 കിലോമീറ്റർ വേഗതയിൽ അക്തർ എറിഞ്ഞ പന്താണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പന്ത്
11 മത്സരത്തിൽ നിന്നും 11 ലക്ഷം രൂപ സ്വന്തമാക്കി കഴിഞ്ഞു. കൂടുതൽ വിക്കറ്റ് നേടുന്ന പർപിൾ ക്യാപ് ജേതാവിന് ലഭിക്കുക പത്ത് ലക്ഷം മാത്രമാണ്
ഈ സീസണിൽ ഇതുവരെയായി നാല് തവണ 150 കിലോമീറ്റർ വേഗതയക്ക് മുകളിൽ ഉംറാൻ മാലിക് പന്തെറിഞ്ഞിട്ടുണ്ട്.
ആദ്യ മത്സരങ്ങളിലെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഉമ്രാന്റെ പേരിലാണ് ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും വേഗത കൂടിയ അഞ്ച് പന്തുകൾ
ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും വേഗതയില്‍ പന്തെറിഞ്ഞ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ഈ കശ്മീരുകാരന്‍ സ്വന്തമാക്കിയിരുന്നു
കോവിഡ് ബാധയെത്തുടർന്ന് പേസ് ബൗളർ നടരാജൻ ടീമിന് പുറത്തായതോടെയാണ് നെറ്റ് ബൗളറായിരുന്ന മാലിക് അപ്രതീക്ഷിതമായി ഹൈദരാബാദ് ടീമില്‍ ഇടം പിടിക്കുന്നത്.
ഏറ്റവും കൂടുതല്‍ മഴലഭിക്കേണ്ട കഴിഞ്ഞ മാസങ്ങളില്‍ പേരിനുമാത്രമാണ് മഴകിട്ടിയത്മഴകുറഞ്ഞതോടെ പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷകര്‍ ആശങ്കയില്‍ . ഏറ്റവും കൂടുതല്‍ മഴലഭിക്കേണ്ട കഴിഞ്ഞ മാസങ്ങളില്‍...