Light mode
Dark mode
കുർബാന തർക്കത്തിൽ സമവായം രൂപപ്പെട്ടതിനെ തുടർന്നാണ് ഇന്നുമുതൽ സിനഡ് കുർബാന ഉപാധികളോടെ നടപ്പിലാക്കുക
അതിരൂപതയിലെ മുന്നൂറോളം വൈദികർ പങ്കെടുത്ത യോഗത്തിൽ ജൂലൈ 3നു ശേഷവും ജനാഭിമുഖ കുർബാന തന്നെ അർപ്പിക്കുമെന്ന് വ്യക്തമാക്കി