Light mode
Dark mode
മനുഷ്യരും ഗ്രാമവും അതിന്റെ മനോഹാരിതയും സിനിമയിലുടനീളം ഒരുക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്
പൊറാട്ട് നാടകങ്ങളും, പൂരവും, പാവക്കളിയും തറവാടും അവിടെ ഒത്തുകൂടുന്ന മനുഷ്യരും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു
"ഈ പടം കഴിഞ്ഞാൽ നിന്റെ ടൈം മാറുമെന്ന് അന്നേ ജിതിൻ പറഞ്ഞു. പിന്നെ ഫോൺ കോളുകൾ വന്നപ്പോഴാണ് ഇതെവിടെയോ കേറി കൊളുത്തി എന്ന് മനസിലായത്..." ഫ്രീഡം ഫൈറ്റിലെ പ്ര.തു.മു എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി...