Light mode
Dark mode
ഗൂഢതന്ത്രങ്ങൾ ഉപയോഗിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ തലച്ചോറ് കെട്ടിയിട്ടിരിക്കുകയാണെന്ന് ലോണി എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ ആരോപിച്ചു.
'ബിജെപി ഹിന്ദു- മുസ്ലിം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പിന് ശ്രമിക്കുന്നു'
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കാൺപൂരിൽ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും തീപൊള്ളലേറ്റ് മരിച്ചിരുന്നു
കാപ്പനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾക്ക് യാതൊരു തെളിവും ഹാജരാക്കാൻ യു.പി പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു.
ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാരിനു നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ഡോ കഫീൽ ഖാൻ
''68 ലക്ഷം ഓക്സിജൻ വിതരണക്കാർക്ക് നൽകാതിരുന്ന യു.പി സർക്കാറാണ് 63 കുട്ടികളുടെ കൂട്ട മരണത്തിന് ഉത്തരവാദി''
തങ്ങൾ ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് സർക്കാർ ഓർക്കണമെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കോൺഗ്രസ് പാർട്ടി ഡോ. കഫീലിനൊപ്പമാണെന്നും പ്രിയങ്ക
അലിഗഢ്, മെയിന്പുരി ജില്ലാ പഞ്ചായത്തില് ഭരണം ബിജെപിക്കാണ്. ഇരു ജില്ലാ പഞ്ചായത്തുകളുടെയും ആദ്യ യോഗത്തിലാണ് പേരുമാറ്റാനുള്ള തീരുമാനം എടുത്തത്.
താജ്മഹലിന്റെ ചിത്രവുമായിട്ടാണ് 2018ലെ കലണ്ടര് പുറത്തിറക്കിയിരിക്കുന്നത്താജ്മഹലിനെതിരെയുള്ള ബിജെപി നേതാവിന്റെ വിവാദപ്രസ്താവനയുടെ അലകള് അടങ്ങും മുന്പ് മറ്റൊരു തന്ത്രവുമായി ഉത്തര്പ്രദേശ്...
ഉത്തര്പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അകമ്പടി വാഹനമിടിച്ച് ബാലന് മരിച്ചു. ഉത്തര്പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അകമ്പടി വാഹനമിടിച്ച് ബാലന് മരിച്ചു. ഗോണ്ട ജില്ലയില് ഇന്നലെ രാത്രിയാണ്...