Light mode
Dark mode
പ്രമുഖ പൊതുമേഖല ബാങ്കുകളായ , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കൾക്കാണ് ഇത് ആദ്യം പ്രയോജനപ്പെടുത്താനാവുക
കേന്ദ്രധനകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം പുറത്തിറക്കിയത്
അപ്നാദളിന്റെ ദേശീയ വൈസ് പ്രസിഡണ്ടാണ് പല്ലവി പട്ടേൽ
നിലവിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള സ്മാർട്ഫോണുകളിൽ മാത്രമാണ് യുപിഐ സേവനം ലഭിക്കുന്നത്
നിലവിൽ പണമിടപാടിന് റെയിൽവേ വിതരണം ചെയ്യുന്ന സ്മാർട്ട് കാർഡുകൾ മാത്രമായിരുന്നു യാത്രക്കാർ ഉപയോഗിച്ചിരുന്നത്
ചില സാങ്കേതിക കാരണങ്ങളാലാണ് യുപിഐ സേവനങ്ങൾ നിശ്ചലമായതെന്നും പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അറിയിച്ചു
നെറ്റില്ലാതെ യു.പി.ഐ വഴി പണം കൈമാറാൻ സ്മാർട്ഫോണിന്റെ ആവശ്യം പോലുമില്ല