- Home
- uprathibha
Politics
22 Feb 2022 1:42 PM
''തോൽപിക്കാൻ ശ്രമിച്ചവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുന്നു'': ഫേസ്ബുക്ക് കുറിപ്പിൽ യു പ്രതിഭയോട് സി.പി.എം വിശദീകരണം തേടും
പ്രതിഭ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു. വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടിയെന്നും ജില്ലാ സെക്രട്ടറി
Politics
21 Feb 2022 10:40 AM
''കായംകുളത്ത് തോൽപിക്കാൻ ശ്രമം നടന്നു; കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല''- തുറന്നടിച്ച് യു. പ്രതിഭ എം.എൽ.എ
''ബോധപൂർവമായി എന്നെ തോൽപ്പിക്കാൻ മുന്നിൽനിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്നത് ദുരൂഹമാണ്...''