- Home
- uprtc
International Old
25 Sep 2018 2:22 AM GMT
അന്താരാഷ്ട്രവിപണിയില്‍ എണ്ണ വില കഴിഞ്ഞ 4 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
എണ്ണയുടെ വിപണി ആവശ്യവും ലഭ്യതയും തമ്മില്‍ സന്തുലിതാവസ്ഥയിലാണെന്ന് ഉല്പാദന രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ഉല്പാദനം വര്‍ധിപ്പിക്കണമെന്ന് ഒപെക് അംഗരാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.