Light mode
Dark mode
നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ 12നു നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫ് സ്ഥാനാർഥി പങ്കുവെക്കുന്നത്
'വോട്ട് ചെയ്തതിന് ശേഷം മറ്റ് പോളിങ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തും'
സ്ഥാനാർഥിത്വം വൈകിയെങ്കിലും അത് മറികടക്കാൻ സർവ്വസന്നാഹവും ഇറക്കിയാണ് എൽഡിഎഫ് പ്രചാരണത്തിന് ഇറങ്ങുന്നത്.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനുമോള്‍ക്ക് പ്രഥമ പരിഗണന
പൊലീസിനെ ഭയപ്പെടുത്തലാണോ കേന്ദ്ര മന്ത്രിയുടെ പണി. ബഡായി അടിച്ച രാധാകൃഷ്ണന് പ്രധാനമന്ത്രിയോട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ പറയണം.