Light mode
Dark mode
കടുത്ത മത്സരത്തിനൊടുവിൽ യാഥാസ്ഥിതിക ഭരണസഖ്യത്തെ പുറത്താക്കിയാണ് ഇടതുപക്ഷം വിജയിച്ചത്
അയാക്സിന്റെ നരഭോജി'. 2010 നവംബർ 21 ന് ഡച്ച് ദിനപത്രമായ ടെലഗ്രാഫ് അച്ചടിച്ച് വന്നത് ലൂയിസ് സുവാരസിന്റെ ചിത്രത്തിനൊപ്പം ഇങ്ങനെയൊരു തലവാചകത്തോടെയാണ്
നിശ്ചിയ സമയം ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചു. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 4-3 ന് മുൻ ചാമ്പ്യൻമാർ ജയം സ്വന്തമാക്കി.
കൊളംബിയന് ജയം എതിരില്ലാത്ത ഒരു ഗോളിന്
1997ലും 2013ലും രണ്ടാം സ്ഥാനക്കാരായെങ്കിലും ഇതാദ്യമായാണ് യുറുഗ്വേ അണ്ടർ-20 ലോകകപ്പ് ജേതാക്കളാകുന്നത്
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗല്ലിനെ തകർത്താണ് ദക്ഷിണകൊറിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയത്
ആദ്യപകുതിയിൽ അരാസ്കെയ്റ്റയുടെ ഇരട്ടഗോളുകളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്
2010 ലോകകപ്പ് അവസാനിച്ചതിന് പിന്നാലെയും സുവാരസിനെതിരെ കടുത്ത വിമർശനം ഉയർന്നു
ഖത്തറിൽ നേർക്കുനേർ വരുമ്പോൾ ടൂർണമെന്റിൽ ജീവൻ നിലനിർത്തുക എന്ന സമ്മർദമാണ് ഇരുടീമുകൾക്കുമുള്ളത്
ദക്ഷിണ കൊറിയയുടെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത് ടോട്ടനം മുന്നേറ്റനിര താരം സണാണ്
''അസാഡോ കഴിച്ചാണ് ഞങ്ങൾ ഒരുമിച്ചിരിക്കുന്നതും മനസ് തുറന്ന് സംസാരിക്കുന്നതും ചിരിക്കുന്നതുമെല്ലാം.''-അർജന്റീന കോച്ച് ലയണൽ സ്കലോണി
കളിയുടെ 38ആം മിനിട്ടിൽ അർജീൻറീനയ്ക്കായി മെസിയുടെ ബൂട്ട് ആദ്യ വെടിപൊട്ടിച്ചു...
പെനാല്റ്റി ഷൂട്ടൗട്ടില് 4-2നായിരുന്നു കൊളംബിയയുടെ വിജയം
യുറൂഗ്വെയുടെ ആദ്യ ലോകകപ്പ് ജയം വലിയ മാറ്റം ഫുട്ബോളിലുണ്ടാക്കി. ലാറ്റിനമേരിക്കന് ഫുട്ബോളിന്റെ സൗന്ദര്യമായിരുന്നു യുറൂഗ്വെ.
സുവാരസ് കവാനി സഖ്യം തിളങ്ങിയ മത്സരത്തില് റൊണാള്ഡോയെ യുറൂഗ്വ പ്രതിരോധം പൂട്ടിയിടുകയും ചെയ്തു. മെസിക്ക് പിന്നാലെ റൊണാള്ഡോയുടേയും ലോകകപ്പ് മോഹങ്ങള് പ്രീ ക്വാര്ട്ടറില് അവസാനിച്ചു...
തെറ്റായ ദേശീയഗാനം ആലപിക്കപ്പെടുന്പോള് ഉറുഗ്വേ താരങ്ങള് നിശബ്ദരായി നിന്നു. വിശ്വസിക്കാനാവതെ മിക്ക താരങ്ങളും പരസ്പരം നോക്കുന്നതുംമത്സരങ്ങള് ആരംഭിക്കുന്നതിന് മുന്പ് പങ്കാളികളായ ടീമുകളുടെ ദേശീയഗാനം...
രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഉറുഗ്വെ സമനില പിടിച്ചത്ലാറ്റിനമേരിക്കന് ലോകകപ്പ് യോഗ്യതാ റൌണ്ടിലെ ബ്രസീല്- ഉറുഗ്വെ പോരാട്ടം സമനിലയില്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഉറുഗ്വെ സമനില...
കളിയുടെ ഗതിക്കെതിരെ 36-ാം മിനിറ്റില് ശലോമോന് റാന്ഡനാണ് വെനസ്വേലയുടെ ഗോള് നേടിയത്.അവസരങ്ങള് തുലച്ച് തുടര്ച്ചയായി രണ്ടാം തോല്വി ഏറ്റുവാങ്ങി ഉറുഗ്വായ് കോപ്പ അമേരിക്ക ഫുട്ബോളില് നിന്ന്...
പെറു ഒന്നിനെതിരെ നാല് ഗോളിന് പരാഗ്വയെ കീഴടക്കിയപ്പോള് ഉറുഗ്വേ ഒന്നിനെതിരെ രണ്ട് ഗോളിന് ഇക്വഡോറിനെ പരാജയപെടുത്തി. ലോകകപ്പ് യോഗ്യതാ ഫുട്ബോളിന്റെ ലാറ്റിനമേരിക്കന് ഗ്രൂപ്പില് പെറുവിനും വെനസ്വേലക്കും...