Light mode
Dark mode
വിദഗ്ദരോട് അപകട സ്ഥലം സന്ദർശിച്ച് 3 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ എൻഎച്ച്എഐ ആവശ്യപ്പെട്ടിട്ടുണ്ട്
മുകളിൽ നിന്ന് രക്ഷാപാത ഒരുക്കാൻ 42 മീറ്റർ ആഴത്തിൽ തുരക്കൽ പൂർത്തിയായി
തുരങ്കത്തിലേക്ക് കുത്തനെ 15 മീറ്ററോളം തുരന്നതായും 86 മീറ്റർ കൂടി തുരന്നാൽ രക്ഷാദൗത്യം വിജയ്ക്കുമെന്നും NHIDCL എം.ഡി മഹ്മൂദ് അഹമ്മദ് പറഞ്ഞു
ഇന്നലെ രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കാൻ സാധിക്കുമെന്നായിരുന്നു രക്ഷാദൗത്യസംഘം പ്രതീക്ഷിച്ചിരുന്നത്
41 തൊഴിലാളികളാണ് കഴിഞ്ഞ 13 ദിവസമായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ച് രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്തി
രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടെങ്കിലും പ്രതീക്ഷയോടെ കഴിയുകയാണ് തൊഴിലാളികള്‍
തുരങ്കത്തിന്റെ ഇരുവശങ്ങളിൽ നിന്നുമുള്ള ഡ്രില്ലിംഗ് പുരോഗമിക്കുകയാണ്
40 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്
മരണത്തിനും ജീവിതത്തിനും ഇടയിലാണ് ഇവരുടെ ജീവിതം
വ്യോമസേനയുടെ സഹായത്തോടെ ഹൈ പവർ ഡ്രില്ലിങ് മെഷീനെത്തിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമം
സ്റ്റീൽ പൈപ്പ് ഹൈഡ്രോളിക് ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം
ഹോട്ടല്‍ ജീവനക്കാരനുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് എസ്.ഐയെ ബി.ജെ.പി കൗണ്‍സിലര്‍ മനീഷ് കുമാര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.