Light mode
Dark mode
'പുറത്താക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്'
വിദ്യാര്‍ത്ഥി സമരകാലത്തെ പോലീസ് മര്‍ദ്ദനത്തിലേറ്റ പരിക്കിന് ചികിത്സക്കായിട്ടാണ് കോതിമിനുക്കി കൊണ്ടുനടന്ന താടി എം.എല്‍.എ ഉപേക്ഷിച്ചത്.