- Home
- v s achuthanandan
Kerala
1 Jun 2018 2:58 PM
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിലെ അഴിമതിക്കാരെ കല്‍ത്തുറുങ്കില്‍ അടക്കും: വി എസ്
തെരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള ഇടതുതരഗം ഉണ്ടായില്ലെങ്കിലും ആവശ്യത്തിനുള്ള തരംഗം ഉണ്ടാകും; മലമ്പുഴയിലെ ഭൂരിപക്ഷം വോട്ടെണ്ണുമ്പോള്‍ മനസിലാകുംഈ തെരഞ്ഞടുപ്പില്‍ വലിയ തോതിലുള്ള ഇടതു തരംഗം...
Kerala
31 May 2018 11:03 AM
ഒളിഞ്ഞുനോട്ടം വിഎസിന്റെ വീക്ക്നെസ്, ഗാന്ധിജിയെ വലിച്ചിഴച്ചത് ഇരട്ടത്താപ്പ്: രൂക്ഷ പ്രതികരണവുമായി ബല്‍റാം
രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ വിഎസിന്റെ വീക്ക്നെസാണെന്ന് ബല്റാംഎകെജിയെ കുറിച്ചുള്ള തന്റെ പരാമര്‍ശത്തെ വിമര്‍ശിക്കാന്‍ വി എസ് അച്യുതാനന്ദന്...
Kerala
26 May 2018 4:41 PM
'മുഖ്യമന്ത്രി സ്ഥാനം വേണമെന്ന' തന്റെ അഭിമുഖം മാധ്യമ തെമ്മാടിത്തമെന്ന് വി എസ്
താന്‍ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തില്‍ വന്നിരിക്കുന്നതെന്ന്താ ന് മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി വി എസ് അച്യുതാനന്ദന്. ദി ഇന്ത്യ ന് എക്സ്പ്രസ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് വി...
Kerala
22 May 2018 7:06 PM
കത്ത് വിവാദം: ജനറല്‍ സെക്രട്ടറി പറഞ്ഞത് എന്താണെന്ന് പരിശോധിക്കട്ടെയെന്ന് വി എസ്
ആലുവ ഗസ്റ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു വിഎസിന്റെ പ്രതികരണം.പദവികള്‍ സംബന്ധിച്ച കത്ത് കൈമാറിയെന്ന വിവാദത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞത് എന്താണെന്ന് പരിശോധിക്കട്ടെയെന്ന് വിഎസ്...
Kerala
19 May 2018 2:31 PM
വി എസിനെതിരായ പിണറായിയുടെ പരാമര്‍ശം: മാധ്യമങ്ങള്‍ക്കെതിരെ പിണറായിയും കോടിയേരിയും
വി എസ് അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്ന് വിളിച്ചിട്ടില്ലെന്ന സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. വി എസ് അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്ന് വിളിച്ചിട്ടില്ലെന്ന സി പി എം പൊളിറ്റ്...