Light mode
Dark mode
കേന്ദ്ര വിദ്യാഭ്യാസ നയമടക്കം നടപ്പിലാക്കേണ്ടി വരുമോ എന്ന് ആശങ്കയുണ്ടെന്നും മന്ത്രി
ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും മന്ത്രി
പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല.
ജഡ്ജസിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും അത്തരം നടപടികൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം വിഷയം പരിഗണിക്കുകയുള്ളൂവെന്നും മന്ത്രി
ചോർത്തലിന് പിന്നിൽ റിട്ട. അധ്യാപകനാണെന്ന് പ്രാഥമിക റിപ്പോർട്ട്
Kalolsavam: V Sivankutty withdraws statement against actor | Out Of Focus
തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ‘ഒറ്റത്തന്ത’ പരാമർശം നടത്തിയത്
പി.വി അന്വര് ഉന്നയിച്ച ആരോപണങ്ങള് നിയമാനുസരണം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ശിവൻകുട്ടി
ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി യോഗം ചർച്ച ചെയ്യും
പാഠ പുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവർക്ക് വീണ്ടും നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
മാസത്തിൽ നാല് ദിവസം ബാഗ് ഒഴിവാക്കലും പരിഗണനയിലുണ്ട്.
മന്ത്രി ഒ.ആർ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് രാജഭവനിലേക്ക് പോകുമ്പോഴാണ് പ്രതിഷേധമുണ്ടായത്
എസ്.എഫ്.ഐ ഒരു സ്വതന്ത്ര വിദ്യാർഥി സംഘടനയാണെന്നും അവർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും മന്ത്രി
'വിഷയം മാധ്യമങ്ങൾ പർവതീകരിച്ച് ചിത്രീകരിക്കുന്നു'
മലബാറിലെ പ്ലസ് വണ് സീറ്റ് കുറവിന്റെ വിഷയത്തില് 'മലപ്പുറം ജില്ല പറഞ്ഞ് വികാരമുണ്ടാക്കുന്നത് ഗുണകരമല്ല' എന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടിയുടെ പ്രസ്താവനയോട് കണക്കുകള് നിരത്തിയുള്ള പ്രതികരണം.
''മലപ്പുറത്ത് ജയിച്ച കുട്ടികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും ചെറിയ വ്യത്യാസമുണ്ട്. അത് പരിഹരിക്കും''
''കേരളത്തിലെ മന്ത്രിസഭയിൽ ഇരിക്കുന്നവർ കുറെ അടി കൊണ്ടവരാണ്. വി.ഡി സതീശൻ ഒരടി പോലും കൊണ്ടിട്ടില്ല''
പദ്ധതി നടത്തുന്നതിന് പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാറുണ്ടെന്നും ഇത് നിയമവിധേയമാക്കുന്നതിനു വേണ്ടിയാണു സർക്കുലർ പുറത്തിറക്കിയതെന്നും ശിവൻകുട്ടി പറഞ്ഞു
സപ്ലൈകോയിൽ ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പണമില്ലെന്ന് ജി.ആർ.അനിലും സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് പണം വേണമെന്ന് ശിവൻകുട്ടിയും