ദീര്‍ഘകാലം പ്രവാസിയായിരുന്ന വടകര സ്വദേശി നാട്ടില്‍ നിര്യാതനായി
സലാല: സലാലയില്‍ ദീര്‍ഘ കാലം പ്രവാസിയായിരുന്ന വടകര കോട്ടക്കല്‍ സ്വദേശി തൈവളപ്പില്‍ ഭരതന്(57) നാട്ടില്‍ നിര്യാതനായി. പത്ത് വര്‍ഷത്തിലധികമായി അറേബ്യന്‍ സൗണ്ട്സില് ടെക്നീഷ്യനായിരുന്നു. ഭാര്യ ബീന,...