ഒ.എൻ.വി പുരസ്കാരം സ്വീകരിക്കില്ലെന്ന് തമിഴ് കവി വൈരമുത്തു
ഒഎൻവി പുരസ്കാരം സ്വീകരിക്കില്ലെന്ന് തമിഴ് കവി വൈരമുത്തു. വിവാദങ്ങൾ തന്നെയും ഒഎൻവി കുറുപ്പിനേയും അപമാനിക്കുന്നതിന് തുല്യമാണ്. അവാർഡ് തുകയായ മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...