Light mode
Dark mode
പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്
കോടതിയുടെ ഉത്തരവ് ഉളളതിനാൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഭാഗം ഒഴിവാക്കിയാണ് പരിശോധന.
ഹരജി മറ്റന്നാൾ വീണ്ടും പരിഗണിക്കും
'ശിവലിംഗം കണ്ടെത്തിയ ഭാഗം സംരക്ഷിക്കപ്പെടണം, നമസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തടസം നിൽക്കരുത്'
മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് മണിക്കൂറുകൾക്ക് ശേഷം ഹർജിക്കാരുടെ അഭിഭാഷകർ പങ്കുവെക്കുകയായിരുന്നുവെന്ന് എൻ.ഡി. ടിവി
ചിലിയിൽ നിന്ന് 225 കിലോ മീറ്റർ അകലെ പ്യൂർട്ടോ മോണ്ടാണ് പ്രഭവ കേന്ദ്രംതെക്കൻ ചിലിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ചിലിയിൽ നിന്ന് 225 കിലോ മീറ്റർ അകലെ...