Light mode
Dark mode
സാധാരണ ജനങ്ങള്‍ ഗാന്ധിയില്‍ ഒരു വിമോചകനെ ദര്‍ശിക്കുകയുണ്ടായി. അക്രമരഹിതമായ ഖിലാഫത്ത്-നിസ്സഹകരണ സമരമാര്‍ഗത്തില്‍ ഉറച്ചുനിന്നാല്‍ ഒരു വര്‍ഷം കൊണ്ട് സ്വരാജ് നേടിയെടുക്കാമെന്ന ഗാന്ധിയുടെ വാക്കുകളില്‍...
1922 ജനുവരി 20നാണ് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് പട്ടാളം കൊലപ്പെടുത്തിയത്
''റമീസ് കൊണ്ടുവന്ന പുസ്തകത്തിലെ വാരിയംകുന്നത്തിന്റെ ഫോട്ടോ കണ്ട് അറിയാതെ കരഞ്ഞുപോയിട്ടുണ്ട്. ആ ബുക്കിലെ അതേ ഛായ ഞങ്ങളുടെ കുടുംബത്തിലെ പലര്‍ക്കുമുണ്ട്''
ഇതു രണ്ടാം തവണയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പരമ്പരയിൽ പെട്ട ഹാജറ മലപ്പുറത്തെത്തുന്നത്.
റമീസ് മുഹമ്മദ് എഴുതിയ 'സുല്‍ത്താന്‍ വാരിയംകുന്നന്' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം ആണ്
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി ചാലിയം വാരിയംകുന്നന് സിനിമയുടെ നിര്‍മാണം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്
പ്രതിഷേധത്തിന്റെ ഭാഗമായി വാരിയൻകുന്നത്തിന്റ കുടുബം മലപ്പുറം പാസ്പോർട്ട് ഓഫീസിലേക്ക് മാർച്ച് നടത്തി.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അളക്കാൻ എന്താണിക്കൂട്ടരുടെ അളവുകോൽ?
സ്മാരകമുണ്ടാക്കുന്നത്, സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന് അബ്ദുല്ലക്കുട്ടി