- Home
- vehicle registration
Kerala
19 Jun 2022 1:53 AM GMT
മോട്ടോർ വാഹന നിയമ ഭേദഗതി; അധിക ഫീസില്ലാതെ വാഹന രജിസ്ട്രേഷൻ പുതുക്കണമെന്ന് ഹൈക്കോടതി
അധിക ഫീസ് ഈടാക്കാൻ നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ നൽകിയ ഉത്തരവു ചോദ്യം ചെയ്ത് പാലക്കാട്ടെ ആൾ കേരള യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.