തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നത് ഡോണൾഡ് ട്രംപിന്റെ ചീഫ് കാമ്പയിനർ; ജനസമ്പർക്ക പരിപാടികൾക്ക് തുടക്കം കുറിച്ച് കമൽഹാസന്
ലഖ്നോ ഐ.ഐ.എം ഇലക്ട്രിക് എന്‍ജിനീയറിങ് ബിരുദധാരിയായ അവിനാശിനെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് പ്രത്യേകം അഭിനന്ദിച്ചിരുന്നു