9/11 ആക്രമണം: സൌദിക്കെതിരായ ബില്ലിനെ എതിര്‍ത്ത് ഒബാമ സര്‍ക്കാര്‍
2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സൌദി അറേബ്യക്കെതിരെ കോടതിയെ സമീപിക്കാന്‍ അവസരം നല്കുന്ന ബില്ലിനെ എതിര്‍ത്ത് ഒബാമ സര്‍ക്കാര്‍. 2001 സെപ്തംബര്‍ 11ലെ...