Light mode
Dark mode
മാത്യു കുഴൽനടൻ എംഎൽഎയുടെ ഹരജിയാണ് തള്ളിയത്
പുതുതായി ലഭിച്ച അരി ചാക്കുകളിലും ചെള്ളുകളെയും പ്രാണികളെയും കണ്ടെത്തിയിരുന്നു
എസ്.പി ജോൺകുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ
പൂരം കലക്കൽ പരാതിയിലും സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും ടി.പി രാമകൃഷ്ണൻ
അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും
എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശിപാർശയിൽ സർക്കാർ തീരുമാനമെടുത്തത് ഏഴാം ദിവസം
മാത്യൂ കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു
ക്രമക്കേട് ചൂണ്ടികാട്ടി രണ്ട് വർഷം മുൻപ് ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലാണ് നടപടി
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
മത്സ്യത്തീറ്റയുടെ വ്യാജ ബില്ലുകളുണ്ടാക്കി അധികൃതരുടെ ഒത്താശയോടെ പലരും ലക്ഷങ്ങൾ തട്ടിയത് മീഡിയവൺ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു
ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുടെയും വഖഫ് ബോർഡ് സി.ഇ.ഒയുടെയും പോസ്റ്റ് ഒരേ പദവിയിലുള്ളതാണെന്ന് കാണിച്ച് സ്പെഷ്യൽ അലവൻസ് കൈപ്പറ്റിയെന്ന് കേസിലാണ് അന്വേഷണം.
അഴിമതി കേസില്‍ ഒളിവിലുള്ള ജെ.ജോസ്മോനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസില്‍ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചത്