'എന്ത് കൊണ്ട് വിജയ് ഹസാരെ ട്രോഫി കളിച്ചില്ല ?'; സഞ്ജുവിന്റെ ചാമ്പ്യന്‍സ് ട്രോഫി പ്രതീക്ഷകള്‍ തുലാസില്‍
ഇന്ത്യക്കായി കളിക്കുന്ന താരങ്ങൾ അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ലാത്ത സമയത്ത് ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം എന്ന കർശന നിർദേശം ബി.സി.സി.ഐ നേരത്തേ പുറപ്പെടുവിച്ചിരുന്നു