Light mode
Dark mode
ചൂരൽമലയിലെ ദുരന്തബാധിതർക്കു നൽകുന്ന അതേ പരിഗണന വിലങ്ങാട്ടും നൽകുമെന്നും മന്ത്രി അറിയിച്ചു.
പശ്ചിമഘട്ട മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഖനനപ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താതെ ഇനിയുള്ള കാലം മുന്നോട്ടുപോകാന്‍ കഴിയില്ല.
വിലങ്ങാട് സർക്കാർ സഹായം എത്തിയില്ലെന്ന മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി
ഉരുൾ പൊട്ടിയ സ്ഥലത്ത് നിന്നും 500 മീറ്റർ അകലെ മരങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം
താമരശ്ശേരി ചുരത്തിൽ വിള്ളൽ
ഉരുൾപൊട്ടലിൽ മലയങ്ങാട് പാലം ഒലിച്ചു പോയതിനെ തുടർന്ന് 15 കുടുംബങ്ങൾ മലയോര ഭാഗത്ത് ഒറ്റപ്പെട്ടു കഴിയുകയാണ്.
മഴവെള്ളം കുതിച്ചെത്തിയതിനെ തുടർന്ന് വിലങ്ങാട് മലയങ്ങാട് പാലം ഒലിച്ചുപോയി