Light mode
Dark mode
ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി
കണ്ണൂരിൽ ബൈക്ക് യാത്രക്കാരന് നേരെ പെട്രോൾ ബോംബെറിഞ്ഞു
സംഭവത്തിൽ ഏത് ജാമ്യ വ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പ്രതിഭാഗം
തൃശൂരിലെ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനില്‍ അക്രമാസക്തനായ പ്രതിക്കാണ് ജാമ്യം നൽകിയത്.
ആക്രമണം നടത്തിയ ആറ് പേർ സീസൺ ടിക്കറ്റ് യാത്രക്കാർ എന്ന നിഗമനത്തിലാണ് പൊലീസ്
ഒരാള്‍ 'നോ' പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. അപരനുമായി ബന്ധപ്പെട്ട ജീവിതത്തിലെ ഏത് കാര്യത്തിനും അവരുടെ സമ്മതം ആവശ്യമാണെന്ന ബോധം ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കണം.
പദ്ധതി പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് നടന്ന 10 കാര്യങ്ങൾ
ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ച് സിബിഐ
യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അധിനിവേശം നടത്തുന്നവർക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ അവസരം നൽകുമെന്ന് 'മെറ്റ' അധികൃതർ പറഞ്ഞിരുന്നു
എട്ടോളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതു കിണർ ഇടിച്ചുനിരത്തി
2018 മുതലുള്ള സംഭവങ്ങൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച ഇവർ പരസ്പരം ഏറ്റുമുട്ടുകയും സംഘർഷം തടയാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരുടെ ജീപ്പ് കത്തിക്കുകയുമായിരുന്നു
തിരുവനന്തപുരത്ത് പമ്പ് അടച്ചിടണമെന്ന് ആവശ്യപ്പെട്ട് വനിത ജീവനക്കാരെയടക്കം ആക്രമിക്കുകയായിരുന്നു
നരേന്ദ്ര മോദിയും ബിജെപിയും കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് കേരളത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും വിദ്യാർത്ഥി സമരങ്ങളെ നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു
ഗുണ്ടാസംഘം ഉപേക്ഷിച്ചതെന്നു കരുതുന്ന ബൈക്ക് സമീപത്തെ റോഡില്‍ പൊലീസ് കണ്ടെത്തി
ബേക്കൽ അരവത്ത് നടന്ന സംഭവത്തിൽ നാലുപേർക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്
ഗ്വാളിയറിലെ മേള ഗ്രൗണ്ടിലാണ് സംഭവം. സിറ്റിയിലെ രണ്ടു ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം
തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി ബുത്ത് പിടിച്ചുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ സിപിഎം പ്രവര്‍ത്തകരും തൃണമൂല്‍ പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ...
പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍; എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി മെഹ്ബുബ മുഫ്തിനാല് ദിവസത്തിന് ശേഷം ജമ്മു കശ്മീരിലെ സംഘര്‍ഷത്തിന് നേരിയ അയവ്....