കുവൈത്തില്‍ സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതി
സ്വകാര്യ സ്ഥാപനങ്ങൾക്കും സംരംഭകർക്കും വാണിജ്യ സന്ദർശന വിസയിൽ തൊഴിലാളികളെ കൊണ്ടുവരാനും മാൻപവർ അതോറിറ്റിയുടെ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ പെർമിറ്റ് സമ്പാദിക്കാനും പുതിയ സൗകര്യം പ്രയോജനകരമാകും.