Light mode
Dark mode
വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡമനുസരിച്ച് പണം ഒറ്റത്തവണ ഗ്രാന്റ് ആയാണ് നൽകേണ്ടത്
'കപ്പൽ വരും പോകും, തുറ തുറയായി തന്നെ ഉണ്ടാകും'
വെള്ളിയാഴ്ചയാണ് ട്രയൽ റൺ ആരംഭിക്കുന്നത്
പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് ഇക്കാര്യം ബിഷപ്പ് അറിയിച്ചത്
ടിപ്പറുകൾ ചട്ടം പാലിക്കാതെ പോകുന്നതാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധം.
തീരശോഷണമില്ലെന്ന കണ്ടെത്തലാണ് പഠനത്തിൽനിന്ന് ലഭിച്ചതെന്നാണ് വിവരം
ഫോറിനേഴ്സ് റീജിയണൽ റജിസ്ട്രേഷൻ ഓഫീസാണ് അനുമതി നൽകിയത്
53 തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കും
രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു
പുലർച്ച തന്നെ കപ്പൽ എത്തിയെങ്കിലും ക്രെയിനും വടവും എത്താൻ വൈകി. ഇതോടെ പരീക്ഷണത്തിന് കാലതാമസമുണ്ടായി
ഇതുവരെയുള്ള പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി അഹമ്മദ് ദേവർകോവിലും സംഘവും വിഴിഞ്ഞത്ത് എത്തും.
വിഴിഞ്ഞം- പൂവാർ മേഖലകളിലെ മത്സ്യത്തൊഴിലാളികൾ തമ്മിലാണ് സംഘർഷമുണ്ടായത്.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം എത്രയവും വേഗം നല്‍കുമെന്ന് പറഞ്ഞതല്ലാതെ പിന്നീട് മറ്റൊന്നും സംഭവിച്ചില്ല.
തമിഴ്നാട് സ്വദേശി മഹാരാജനാണ് ഇന്നലെ രാവിലെ 9 മണിയോടെ കിണറ്റിൽ കുടുങ്ങിയത്
വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ നീതി കാണിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാവുക
'വിഴിഞ്ഞത്ത് കോണ്‍ഗ്രസ് ക്ഷണിച്ച കോർപ്പറേറ്റുകളെ ഇടതുപക്ഷം നിലനിർത്തി'
മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശമുള്ള 17.43 ഏക്കർ ഭൂമിയിൽനിന്ന് എട്ട് ഏക്കർ ഭൂമിയാണ് കൈമാറുക.
സഭ ഉന്നയിച്ച നിരവധി പ്രശ്നങ്ങളോട് സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ലെന്നും സഭാ വക്താവ് ജോസഫ് ജൂഡ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി
പ്രശ്നങ്ങൾ കൂടുതൽ വഷളാക്കേണ്ടെന്ന് കോടതി പറഞ്ഞു