Light mode
Dark mode
എല്ലാ തീരപ്രദേശത്തും പട്ടിണിയാണ്. സ്നേഹിച്ചാൽ ജീവൻ തരുന്നവരാണ് മത്സ്യത്തൊഴിലാളികൾ.
സംഘർഷത്തിൽ പരിക്കേറ്റ മത്സ്യതൊഴിലാളികളെയും പൊലീസുകാരെയും സന്ദർശിക്കും
കേന്ദ്രസേനയെ വിഴിഞ്ഞത്ത് നിയോഗിക്കണം എന്ന ഹരജിയിൽ ഹൈക്കോടതി അടുത്തയാഴ്ച വിധി പറയാനിരിക്കേയാണ് സമവായ നീക്കങ്ങൾ സജീവമായിരിക്കുന്നത്.
കോടതി ഉത്തരവ് പാലിക്കാൻ സമരക്കാർക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി
ചർച്ചകളിൽ തീരുമാനമറിയിക്കാമെന്ന് പറഞ്ഞ് പിരിയുന്ന സമര നേതാക്കൾ ആക്രോശങ്ങളോടെ വീണ്ടും സമരമുഖത്തെത്തുകയാണെന്നും ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ പറയുന്നു
സമരപ്പന്തൽ നീക്കുന്നതിൽ വീണ്ടുമൊരു ഉത്തരവിന് നിർബന്ധിക്കുന്നത് നല്ലതിനാകില്ലെന്നും കോടതി വ്യക്തമാക്കി
സമരം ഇന്നലെ അക്രമാസക്തമായ സാഹചര്യത്തിൽ ഹൈക്കോടതി നിർദേശം നിർണായകമാകും
മരണം വരെ പോരാടുമെന്ന് മൽസ്യത്തൊഴിലാളികൾ
മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ജൂലൈ 20നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ മൽസ്യത്തൊഴിലാളികൾ സമരം ആരംഭിച്ചത്
ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാത്തതിനാൽ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം
തങ്ങളെ കൂടി കേൾക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾക്കായി മറ്റ് വഴികൾ ഉണ്ടെന്നുമാണ് ലത്തീൻ അതിരൂപതയുടെ വാദം
വള്ളങ്ങളുമായി എത്തിയാണ് തൊഴിലാളികള്‍ റോഡ് ഉപരോധിക്കുക.
53 ദിവസമായി പണി നിലച്ചിട്ടെന്നും 100 കോടി രൂപയാണ് നഷ്ടമെന്നും അദാനി സർക്കാരിനെ അറിയിച്ചു
അദാനി ഗ്രൂപ്പിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്
പള്ളികളിൽ ഇന്നും സർക്കുലർ വായിക്കും
ഫാ. യൂജീൻ പെരേര ഉള്‍പ്പെടെയുള്ളവര്‍ സി.പി.ഐ ആസ്ഥാനത്തെത്തിയാണ് കാനവുമായി കൂടിക്കാഴ്ച നടത്തിയത്.
വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണം
സമരവേദി വിഴിഞ്ഞത്ത് നിന്ന് മാറ്റില്ലെന്നും വൈദികർ വ്യക്തമാക്കി.
ആയിരങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും വ്യവസ്ഥകൾ പാലിക്കാതെ നിർമാണം അനുവദിക്കാനാകില്ലെന്നും വൈദികര്‍ കോടതിയില്‍ നിലപാടെടുത്തു