Light mode
Dark mode
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ദഹ്ദൂഹിന് ഫലകം സമ്മാനിച്ചു.
അൽജസീറ ഗസ്സ ബ്യൂറോ മേധാവിയായ വാഇലിന് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റിരുന്നു
മീഡിയ പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരത്തിനാണ് ദഹ്ദൂഹ് ർഹനായത്
ഖാൻ യൂനിസിലെ യു.എൻ സ്കൂളിനെതിരായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് വാഇലിന് പരിക്കേറ്റത്.
അൽജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ചീഫാണ് വാഇൽ. ചാനൽ കാമറാമാൻ സാമിർ അബൂദഖയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
ഇന്നലെയാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽജസീറ ഗസ്സ ബ്യൂറോ മേധാവിയായ വാഇലിന്റെ ഭാര്യയും മകളും മകനും പേരമകളുമടക്കം കുടുംബമൊന്നാകെ കൊല്ലപ്പെടുന്നത്