- Home
- wardsdelimitation
International Old
26 Jun 2018 8:10 AM GMT
ചൈനയില്‍ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി അമേരിക്ക; അമേരിക്കന്‍ ഐടി കമ്പനികളില്‍ നിക്ഷേപമിറക്കാതെ ചൈന
ചൈനയുമായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ വ്യാപാര സംഘര്‍ഷം കൂട്ടാനാണ് ഈ നീക്കം. ഇത് സാമ്പത്തിക വിപണികള്‍ക്കും ആഗോള വളര്‍ച്ചക്കും ഭീഷണിയാണ്.