Light mode
Dark mode
സോഷ്യൽ മീഡിയ പേജുകൾക്കും വാർത്താ പോർട്ടലുകൾക്കുമാണ് മുന്നറിയിപ്പ് നൽകിയത്
ഡിജിറ്റർ ഭീഷണികളിൽ നിന്ന് ധനകാര്യ മേഖലയെ സംരക്ഷിക്കുന്നതിനും സൈബർ മേഖലയിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നീക്കങ്ങൾ തുടരുകയാണ്.
ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണം ശക്തമായ സാഹചര്യത്തിലാണ് നിർദേശം.
ഇത്രയും കാലത്തെ പാർട്ടി പ്രവർത്തനത്തിന് ഇടയിൽ കേൾക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്ത് നിന്ന് കേൾക്കുന്നത്.
ഇനിയൊരു സമാന്തരപ്രവര്‍ത്തനമോ വിഭാഗീയ പ്രവര്‍ത്തനമോ താങ്ങാനുള്ള ശേഷി കേരളത്തിലെ കോണ്‍ഗ്രസിനില്ല.
ബന്ധപ്പെടുന്നയാളുടെ യഥാർഥ നമ്പർ മറച്ച് വെച്ചാണ് ബാങ്കിന്റെ ഉപഭോക്താക്കളെ കെണിയിൽ വീഴ്ത്തുന്നത്
''സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കും നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും കഴിയും''
ഇന്ന് 3,852 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 4,638 പേർക്ക് ഭേദമായതായും കണ്ടെത്തി
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള അസുഖങ്ങളും കോവിഡും വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്
ഗോവയിൽ നടന്ന ചടങ്ങിലെ പ്രസംഗത്തിൽ പൂഞ്ച് ഏറ്റുമുട്ടലിനെ കുറിച്ച് പരാമർശിക്കവേയായിരുന്നു മുന്നറിയിപ്പ്