Light mode
Dark mode
എട്ട് സെന്റീമീറ്ററോളം ആഴത്തിലുള്ള മുറിവാണ് കടുവയുടെ മുഖത്തുള്ളത്.
കഴിഞ്ഞദിവസം നരഭോജിക്കടുവ കൂട്ടിലായ വാകേരിയോടടുത്ത പ്രദേശമാണിത്
കടുവക്കായുള്ള തെരച്ചിൽ ഒരാഴ്ച പിന്നിട്ടിട്ടും ഫലം കാണാത്തതിൽ കടുത്ത നിരാശയിലാണ് പ്രദേശവാസികൾ
വാകയിൽ സന്തോഷ് എന്നയാളുടെ പശുവിനെ ആക്രമിച്ച കടുവ, മൃഗത്തെ അല്പ ദൂരം വലിച്ചിഴച്ചു കൊണ്ടുപോയി.
| വീഡിയോ
കടുവ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ഉത്തരമേഖലാ സി.സി.എഫ് കെ.എസ് ദീപ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ്സ് പ്രായമുള്ള ആൺ കടുവയാണ് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയത്
വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീം ഇന്നെത്തും
പദ്ധതിക്കായി ഭൂമി നഷ്ടമാകുന്ന പ്രദേശവാസികള്‍ക്ക് ഉയര്‍ന്ന നഷ്ട പരിഹാരം നല്‍കുമെന്ന് എം.എല്‍.എ
ശനിയാഴ്ചയാണ് പശുക്കൾക്ക് പുല്ലരിയാൻ പോയ മൂടക്കൊല്ലി സ്വദേശി പ്രജീഷിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്
കടുവയെ വെടിവെച്ചു കൊല്ലാൻ തീരുമാനിച്ചതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.
കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവുണ്ടായില്ലെങ്കിൽ മൃതദേഹവുമായി പ്രതിഷേധിക്കുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്
കോഴിക്കോട് എകലൂർ സ്വദേശി മക്ബൂൽ, ഈങ്ങാപ്പുഴ സ്വദേശി നാസർ എന്നിവരെയാണ് ആക്രമിച്ചത്
12 മണിക്ക് അനസ്തേഷ്യ നൽകിയത് മുതൽ സ്റ്റെബിന്റെ നില വഷളായെന്ന് ബന്ധുക്കൾ പറയുന്നു.
ഇന്നലെ കോഴിക്കോട്ട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത രാഹുൽ ഇന്ന് മുഴുവൻ സമയവും വയനാട്ടിലുണ്ടാകും
മുൻ ജില്ലാ ട്രഷറർ യഹിയാഖാൻ തലക്കലിനെതിരായ പാർട്ടി നടപടിയിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്
രാവിലെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തൊടെ ജില്ലയിലെ നവകേരള സദസ്സ് പരിപാടിക്ക് തുടക്കമാകും
തരുവണ പാലിയാണയിൽ നിർമ്മാണിത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡിനാണ് തീപിടിച്ചത്
പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
ഇതര സംസ്ഥാനങ്ങളിൽ സൈനികരെ ആക്രമിച്ച് കൈവശപ്പെടുത്തിയ ആയുധങ്ങൾ കേരളത്തിലെത്തിച്ചതായാണ് പൊലീസ് അനുമാനിക്കുന്നത്