Light mode
Dark mode
മുട്ടിലിൽ നിന്ന് കടത്തിയ മരം പിടിച്ചെടുത്ത ഉദ്യോഗസ്ഥനാണ് സമീർ
എംഎസ്എഫ് കൽപറ്റ മണ്ഡലം വൈസ് പ്രസിഡന്റ് മുബശ്ശിർ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്കർ അടക്കമുള്ള നേതാക്കൾ രാജിവച്ചു. ഹരിത നേതാക്കളെ പിന്തുണച്ചവരെ നേതൃത്വത്തിൽനിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി
മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആന കൊമ്പിൽ കോർത്തു
കഴിഞ്ഞ ജൂൺ 10നാണ് വയനാട് നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികൾ മുഖംമൂടി ധാരിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്
സാധാരണക്കാർ എത്താനിടയില്ലാത്ത ഉൾവനത്തിൽ നടന്ന സംഭവത്തിന് പിന്നിൽ മാവോയിസ്റ്റുകളോ നായാട്ട് സംഘങ്ങളോ ആകാമെന്നാണ് വനംവകുപ്പിൻ്റെ നിഗമനം
കമ്പളക്കാട് സ്വദേശികളായ ബാലന്, മോഹനന് എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് കലക്ട്രേറ്റ് വളപ്പിലെ ചന്ദന മരം മുറിച്ച സംഭവത്തിന് പിന്നിലും ഇവരാണെന്നാണ് സൂചന.
ജില്ലയിൽ ജനസംഖ്യാനുപാത പ്രതിവാര വ്യാപന നിരക്ക് ഏഴിന് മുകളിലുള്ള പ്രദേശങ്ങളിലാണ് കലക്ടർ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്
വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറിൽ നാല് ദിവസം താമസിച്ചവരെക്കുറിച്ച് പുൽപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു
വയനാട്ടിൽ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റ് മരിച്ചു.
വയനാട് തൊണ്ടർനാട് സ്വദേശിയായ അജ്നാസിനെ നാദാപുരത്തുള്ള പെൺകുട്ടിയുടെ ബന്ധുക്കൾ കെട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം
ആറു മാസം നീണ്ട മെഗാ വാക്സിനേഷൻ യജ്ഞത്തിനൊടുവിലാണ് ജില്ലയുടെ സുപ്രധാന നേട്ടം
6,15,729 പേരാണ് ജില്ലയില്‍ വാക്സിന് സ്വീകരിച്ചത്.
തദ്ദേശസ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാവർക്കർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിനു പിന്നിലെന്ന് ജില്ലാ ഭരണകൂടം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായാണ് വീടുകളിൽ രക്തത്തുള്ളികൾ പ്രത്യക്ഷപ്പെട്ടത്
ദുരന്തത്തിൽ സർവതും നഷ്ടമായ കുടുംബങ്ങൾ ആ നടുക്കുന്ന ഓർമകളിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല
മീഡിയവണ്‍ വാര്‍ത്തയ്ക്ക് പിന്നാലെ പ്രശ്നത്തില്‍ ഇടപെട്ട് വയനാട് കലക്ടർ. എസ്റ്റേറ്റ് സന്ദർശിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകി.
വൈത്തിരി സ്വദേശി ബഷീറിന്റെ ചായക്കടക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടെന്ന് പറഞ്ഞായിരുന്നു പിഴ ചുമത്താൻ ശ്രമം. പ്രതിഷേധം കനത്തതോടെ പിഴ വേണ്ടെന്ന് വച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി
14 ദിവസത്തെ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തിങ്കളാഴ്ച്ച അപേക്ഷ നൽകാനാണ് പൊലീസിൻ്റെ തീരുമാനം
15 കോടിയുടെ നഷ്ടമുണ്ടായെന്ന വനം വകുപ്പിന്റെ കണക്ക് നിലനിൽക്കേയാണ് പൊലീസ് എട്ട് കോടി എന്ന കണക്ക് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
പ്രധാന പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നീ സഹോദരങ്ങളാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്