Light mode
Dark mode
വിവരമറിഞ്ഞ് ബിജോയ് വയനാട്ടിലെത്തിയെങ്കിലും സ്വന്തമായിരുന്ന കുടുംബവും വീടുമെല്ലാം നഷ്ടമായിരുന്നു
Special Edition | Wayanad Landslide
ശാസ്ത്രജ്ഞർ മാധ്യമങ്ങളോട് പഠന റിപ്പോർട്ടുകൾ പങ്കുവെക്കരുതെന്നും ഉത്തരവില്‍ പറയുന്നു
What caused Wayanad landslides? | Out Of Focus
പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി
മൃതദേഹത്തിനായി തിരച്ചിൽ നടത്തേണ്ട 15 സ്ഥലങ്ങൾ കൂടി കണ്ടെത്തിയതായി മന്ത്രി
40 മണിക്കൂർ കൊണ്ടാണ് പാലം നിര്‍മാണം പൂർത്തിയായത്
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്
200 പേരെയാണ് കാണാതായത്. ഇവരിൽ 29 പേർ കുട്ടികള്‍
വയനാട് കല്പറ്റ ടൗണിൽ കെട്ടിടം തകർന്നു വീണു. ആളപായമില്ല
ബെയ്ലി പാലത്തിന്റെ നിർമാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.
താൽകാലിക പാലത്തിലൂടെ ഇരുവരും പുഴയുടെ മധ്യഭാഗത്തെത്തി സാഹചര്യങ്ങൾ നിരീക്ഷിച്ചു.
പുനരധിവാസ പ്രവർത്തനങ്ങളിൽ കഴിയാവുന്ന എല്ലാ സഹകരണവും സഹായങ്ങളും ഉണ്ടാവുമെന്നു കെ.കെ.പി.എം പ്രസിഡണ്ട്
'രക്ഷാപ്രവർത്തനം കഴിയുന്നത് വരെ സൈന്യം ഇവിടെയുണ്ടാകും'
കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് എക്സിൽ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്
മൂന്ന് മിനിറ്റുള്ളിലാണ് വീടടക്കം ആ പ്രദേശം മുഴുവന്‍ ഒലിച്ചുപോയതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവ്
പുതിയ തീയതി പിന്നീട് അറിയിക്കുമെന്നു സംഘാടകർ
കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ പ്രതിസന്ധിയെ അതിജയിക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നത് എടുത്തുപറയേണ്ടതാണെന്ന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി
'വയനാട്ടിൽ വന്ന് കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും എന്റെ കുടുംബവും തയ്യാറാണ്'
അക്ബർ ട്രാവൽസിന്റെ സഹോദര സ്ഥാപനമാണ് അൽജസീറ എക്സ്ചേഞ്ച്