Light mode
Dark mode
പ്രദേശവാസികൾ പറഞ്ഞതനുസരിച്ച് ഇവിടെയുള്ള ഒരു കലുങ്കിന്റെ സമീപം പരിശോധന നടത്തുകയാണ്. മണ്ണും ചെളിയും മാറ്റിയാണ് സന്നദ്ധ സംഘടനാ പ്രവർത്തകർ പരിശോധന നടത്തുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയതായി പൊലീസ് അറിയിച്ചു
വിഷയം പാർലമെന്റിൽ ഉന്നയിക്കും. ഇതൊരു വ്യത്യസ്തമായ ദുരന്തമാണ്, ആ നിലയ്ക്കു തന്നെ അത് കൈകാര്യം ചെയ്യും.
വയനാട് ജില്ലയിലും നിലമ്പൂര്‍ താലൂക്കിലും മൂന്നു ദിവസം സേവനം ലഭിക്കും
ഒരു കടയിരുന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച്, കട തകർന്ന ഭാഗത്ത് മണ്ണ് മൂടിയ സ്ഥലത്ത് കോൺക്രീറ്റ് ഭാഗങ്ങൾ മാറ്റിയാണ് പരിശോധന നടത്തുന്നത്.
സംസ്ഥാന നാഷനൽ സർവീസ് സ്കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമാണം ഏറ്റെടുക്കുക.
ദുരന്തമുണ്ടായ ഓരോയിടവും സന്ദർശിച്ച അദ്ദേഹം സൈന്യത്തോട് രക്ഷാപ്രവർത്തനമുൾപ്പെടെയുള്ളവയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.
107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 279 പോസ്റ്റ്മോർട്ടം പൂർത്തിയായി.
ദുരന്തത്തിൽ നിന്ന് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിക്കുമ്പോഴാണ് രാഹുൽഗാന്ധി എം.പിയോട് നബീസയടക്കമുള്ള നിരവധി പേർ സങ്കടം പറഞ്ഞത്.
US President Joe Biden expressed his deepest condolences on the deadly landslides in Kerala.
ദുരന്തവുമായി ബന്ധപ്പെട്ട വാർത്തകൾക്കും വീഡിയോകൾക്കും താഴെയാണ് കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്താൻ തയാറാണെന്ന് പലരും അറിയിച്ചിരിക്കുന്നത്.
സർക്കാർ പ്രഖ്യാപിക്കുന്ന പാക്കേജുകൾക്കൊപ്പം തന്നെ വീട് നിർമാണവും പൂർത്തീകരിക്കുമെന്നും എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു.
വന്യമൃഗ ശല്യമടക്കമുള്ള വെല്ലുവിളികൾ അവഗണിച്ചാണ് ചാലിയാർ പുഴയുടെ കരയിലുള്ള വനത്തിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നത്.
വയനാട്ടിൽ നിന്നോ കേരളത്തിൽ നിന്നോ മാത്രമല്ല രാജ്യം ഒരുമിച്ച് നിന്ന് ദുരന്തബാധിതരെ സഹായിക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
'നമസ്തേ സദാ വത്സലേ മാതൃഭൂമേ' എന്ന ഗാനം പശ്ചാത്തലത്തിൽ നൽകിയാണ് 'ആർ.എസ്.എസ് വയനാട്' എന്നെഴുതി വീഡിയോ പ്രചരിപ്പിക്കുന്നത്.
മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയുമാണ് നൽകിയത്.
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്.
ആകെ തകർത്തെറിയപ്പെട്ട ഗ്രാമങ്ങൾ പുനർനിർമിച്ച് അതിജീവിതർക്ക് ആശ്വാസമെത്തിക്കേണ്ടത് രാജ്യത്തിൻ്റെ കടമയാണെന്നും ഡോ. തരൂർ
ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ
'ഏഴ് ഹിറ്റാച്ചി മുണ്ടക്കൈ ഭാഗത്തേക്ക് പോയിട്ടുണ്ട്. മൂന്നിടങ്ങളിലായി വ്യാപകമായ തിരച്ചിൽ നടത്തും'.