- Home
- wcc
Entertainment
22 Aug 2024 3:15 PM
'അതിജീവിതയ്ക്കൊപ്പം ഉറച്ചുനിന്ന ഞങ്ങളുടെ ഇപ്പോഴത്തെയും സ്ഥാപകാംഗം'-കല്ലെറിയുന്നത് കണ്ടുനില്ക്കാനാകില്ലെന്ന് ഡബ്ല്യു.സി.സി
''നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ സ്ത്രീകൾ തിളങ്ങിനിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്.''
Kerala
21 Aug 2024 6:56 AM
ഹേമ കമ്മിറ്റി റിപ്പോർട്ട്; എല്ലാമറിഞ്ഞിട്ടും സ്വന്തം നിലനിൽപ്പിനായി കണ്ണടക്കുന്ന പ്രബുദ്ധ സിനിമാ പ്രവർത്തകർ ചുറ്റമുണ്ടെന്ന് സജിത മഠത്തിൽ
ഡബ്ല്യൂ.സി.സി എന്ന സംഘടനയുടെ ഭാഗമായതിന്റെ പേരിൽ പരിഹാസങ്ങൾ കുറെ കേട്ടിട്ടുണ്ട്. നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഡബ്ല്യൂ.സി.സി ഇവിടെ തന്നെയുണ്ടാകുമെന്നും സജിത മഠത്തിൽ