Light mode
Dark mode
കോടതിയോട് നന്ദി പറഞ്ഞ് ഡബ്ല്യു.സി.സി
സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയാണ് ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തതിൽ ആശങ്ക അറിയിച്ചാണ് മന്ത്രിയെ കാണുന്നത്.
ജനറൽ ബോഡിയിലെ ദൃശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചതിൽ ഷമ്മി തിലകനോട് വിശദീകരണം തേടാന്‍ പ്രത്യേക സമിതിയെ രൂപികരിച്ചു
'ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. എനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാൾക്ക് അതുണ്ടായിട്ടില്ല എന്ന് പറയാൻ സാധിക്കില്ല'
സംവിധായിക അഞ്ജലി മേനോന്, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, നടി പാര്‍വതി എന്നിവരാണ് വനിതാ കമ്മീഷനെ ഇന്ന് കണ്ടത്.
'എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്ലൈന് മാത്രം വന്നിട്ടുപോയാല്‍ പോരാ'
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാത്തതില്‍ നിരാശയുണ്ടെന്ന് നടി പാര്‍വതി
വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിയുമായി കോഴിക്കോട്ടാണ് കൂടിക്കാഴ്ച.
മലയാള സിനിമയിൽ നിന്നും, അന്യഭാഷാ സിനിമാ രംഗത്തു നിന്നും, മറ്റ് മേഖലകളിൽ നിന്നും ഇന്നലെ നമ്മുടെ സഹോദരിയുടെ വാക്കുകൾക്ക് ലഭിച്ച വിപുലമായ പിന്തുണ സ്തുത്യർഹമാണ്
സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി
നീതിക്കായി ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നാണ് ഡബ്ല്യു.സി.സിയുടെ ചോദ്യം.
'കുറ്റാരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ?'
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കും
എത്ര പ്രതികൂല സാഹചര്യങ്ങളിലും സ്ത്രീകള്‍ പൊരുതി നില്‍ക്കേണ്ടത് എങ്ങനെയാണെന്ന രാഷ്ട്രീയ പാഠമാണ് ഗൗരിയമ്മ.
മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഡബ്ല്യു.സി.സിയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.
തുല്യ വേതനമില്ലാത്ത മേഖലയില്‍ താരസംഘടനയിലേക്ക് ഒരു ലക്ഷം രൂപ അംഗത്വ ഫീസ് ചുമത്തുന്നു. തൊഴിലിടത്തിലെ സുരക്ഷയില്‍ അമ്മയുടെ തീരുമാനങ്ങളില്‍ വിശ്വാസമില്ലെന്നും നടിമാര്‍
രാജിവെച്ചിട്ടും അവർ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി പൊരുതുകയാണെന്നും ടി.പി മാധവന് കൊല്ലത്ത് പറഞ്ഞു.
തങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചോര്‍ക്കാതെ അവര്‍ അവള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു