- Home
- wedding
India
23 Dec 2022 3:34 AM GMT
'പാർലമെന്റിൽ മാസ്ക്, കല്യാണത്തിന് മാസ്കും കോവിഡ് പ്രോട്ടോക്കോളുമില്ല'; പ്രധാനമന്ത്രി മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശം
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയയുടെ അനന്തരവന്റെ വിവാഹ സൽക്കാര ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാർക്കും പ്രമുഖ ബി.ജെ.പി നേതാക്കൾക്കുമൊപ്പം പങ്കെടുത്തത്