Light mode
Dark mode
വംശീയ മുദ്രാവാക്യങ്ങൾ എഴുതി ചുമരുകൾ നശിപ്പിച്ചു
ഗസ്സ ആക്രമണത്തെ തുടര്‍ന്ന് ഒൻപത് ഇസ്രായേല്‍ കമ്പനികളിലെ ഓഹരികൾ നോർവേ വെൽത്ത് ഫണ്ട് പിൻവലിച്ചിരുന്നു
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഓരോ ആഴ്ചയും ശരാശരി നാല് ഫലസ്തീൻ കുട്ടികളാണ് കൊല്ലപ്പെടുന്നത്
വെസ്റ്റ് ബാങ്ക് അടുത്ത വർഷം പിടിച്ചടക്കുമെന്നും യുഎസിൽ ട്രംപ് അധികാരത്തിലെത്തിയത് അതിനുള്ള അവസരമാണ് എന്നുമുള്ള ധനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് യുഎഇ രംഗത്തെത്തിയത്
അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്
യുദ്ധം തുടങ്ങിയത് മുതൽ ഗസ്സയിലെ 620,000 വിദ്യാർഥികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഏകദേശം ഏഴ് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരാണ് വെസ്റ്റ് ബാങ്കിലുള്ളത്.
1967ല്‍ കൈയേറിയ പ്രദേശങ്ങള്‍ക്കുമേല്‍ ഇസ്രായേലിനു സ്ഥിരം അധികാരം നല്‍കുന്നത് അംഗീകരിക്കില്ലെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്
ഗസ്സ നരഹത്യയിൽ പ്രതിഷേധിച്ച് തെൽഅവീവിലെ എംബസി അടച്ചുപൂട്ടുകയും ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു കൊളംബിയ
കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം വെസ്റ്റ് ബാങ്കിൽ 2,743 ഏക്കർ സർക്കാർ ഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ മാധ്യമം 'ഹാരെറ്റ്സ്' റിപ്പോർട്ട് ചെയ്തു
52 രാജ്യങ്ങളും മൂന്ന് കൂട്ടായമ്കളുമാണ് കേസിലെ കക്ഷികൾ
ചൊവ്വാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരിക്കുകയാണ്
ഡ്രോൺ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 112 ആയി
വെസ്റ്റ് ബാങ്കിലെ മുതിർന്ന നേതാവായ ഉമർ ദറാഗ്മയാണ് മരിച്ചത്.
ഈ വർഷം മാത്രം വെസ്റ്റ് ബാങ്കിൽ 117 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ഗസ്സയിൽ 34 പേരും കൊല്ലപ്പെട്ടു
22 വയസ് പ്രായമുള്ള രണ്ട് ഫലസ്തീൻ യുവാക്കളാണ് കൊല്ലപ്പെട്ടത്
വെസ്റ്റ് ബാങ്ക് പട്ടണമായ ജെറികോയിൽ ഇന്നും സംഘർഷമുണ്ടായി
കുടിയേറ്റ നടപടികൾ ഇനിയും ശക്തിപ്പെടുത്തുമെന്ന് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച ഇസ്രായേൽ നീതിന്യായ മന്ത്രി യാരിവ് ലെവിൻ വ്യക്തമാക്കി
വെസ്റ്റ് ബാങ്കിലെ പൗരാവകാശ സംഘടനകൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ഇസ്രായേൽ ആരോപണം വസ്തുതക്ക് നിരക്കുന്നതല്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ