കനത്ത ചൂട്; ലൈവിനിടെ ബോധരഹിതയായി ദൂരദര്ശന് അവതാരക
കൊല്ക്കത്ത: കനത്ത ചൂടിനെ തുര്ന്ന് പശ്ചിമ ബംഗാളില് ദൂരദര്ശന് ചാനല് അവതാരക ലൈവിനിടെ ബോധരഹിതയായി. ലൈവ് വാര്ത്തക്കിടെ അവതാരക ലോപാമുദ്ര സിന്ഹയാണ് ബോധരഹിതയായത്. വാര്ത്ത വായിക്കുന്നതിനിടെ ബ്ലഡ്...