ബംഗാളിന് അമിത് ഷാ നൽകിയ 'ടാർഗറ്റ്' ഒരു കോടി; അംഗത്വ കാംപയിനിൽ കാൽ ശതമാനം പോലും പൂര്‍ത്തിയാക്കാനാകാതെ വിയർത്ത് ബിജെപി
സെൻട്രൽ കൊൽക്കത്തയിലെ ബിജെപി ഓഫീസിൽ ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന കാംപയിൻ അവലോകന യോഗത്തില്‍നിന്ന് നിരവധി എംഎൽഎമാർ വിട്ടുനിന്നതായി റിപ്പോർട്ടുണ്ട്