Light mode
Dark mode
സസ്പെൻഷൻ അടക്കമുള്ള കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്
സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തത്
അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഗൂഗ്ള്‍ അറിയിച്ചു
വിഷയത്തിൽ ഗോപാലകൃഷ്ണന്റെ വിശദീകരണം തേടിയേക്കും
ഹിന്ദു ഐഎഎസ് ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ്ലിം ഓഫീസേഴ്സ് ഗ്രൂപ്പും ആരംഭിച്ചെന്ന സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നിരുന്നു