അത് ഔട്ടല്ല, നോബോള്‍; രോഹിതിനെ തിരികെ വിളിച്ച് കോഹ്ലി
ഔട്ടായെന്ന് കരുതി മടങ്ങിയ രോഹിത് ശര്‍മ്മയെ തിരിച്ചുവിളിച്ച് നായകന് കോഹ്ലി. ഓഷാനെ തോമസ് എറിഞ്ഞ എട്ടാം ഓവറിലാണ് സംഭവം. ഓഷാനെ തോമസിന്റെ ഓവറില്‍ രോഹിത്തിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍...