Light mode
Dark mode
ഗുരുതര പരിക്കേറ്റ കുടുംബം ചികിത്സയിൽ
ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിനു പിന്നാലെ ഒളിവിലായിരുന്ന ഇവരെ റാണിപേട്ട ജില്ലയിലെ പൊന്നൈയിൽ നിന്നാണ് പിടികൂടിയത്.
കൊല നടന്നത് അഞ്ച് വയസ്സുള്ള മകളുടെ കൺമുന്നിൽ
കല്യാണം കഴിഞ്ഞുള്ള ആദ്യ മാസങ്ങളിൽ പ്രശ്നമുണ്ടായിരുന്നില്ല. എല്ലാ ദിവസവും അഞ്ച് രൂപയുടെ കുർകുറെ വാങ്ങി തരണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
യുവതിയുടെ പരാതിയിൽ പൊലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നു
വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു
ഔദ്യോഗിക വാഹനം ഉദ്യോഗസ്ഥനല്ലാതെ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി
നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോയപ്പോൾ പൊലീസ് പിന്തുടരുകയായിരുന്നു
ഒളിവിൽ പോയ ഭർത്താവ് മുരുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
ഫോൺ റീ ചാർജ് ചെയ്ത് കൊടുക്കാതിരുന്നതോടെ ഭാര്യ വ്രതമെടുക്കുന്നില്ലെന്ന് തീരുമാനിച്ചെന്നും ഭർത്താവ് പറയുന്നു.
ഭർതൃമാതാവ് യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും ഭർത്താവ് ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു
കുടുംബ വഴക്കിനിടെയുണ്ടായ മര്ദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് പ്രാഥമിക വിവരം
ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിൽ 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ
ഭാര്യ പാചകം ചെയ്തുവെച്ച ഭക്ഷണത്തിൽ എലിവിഷം കലർത്തുകയായിരുന്നു
ഡൈവേഴ്സ് കേസിന്റെ വിചാരണക്കായി കോടതിയിലെത്തിയ സമയത്ത് കത്തി കൊണ്ട് വയറിലും പുറത്തും കയ്യിലും കുത്തുകയായിരുന്നു
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന
വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂർ സ്വദേശി നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ പരാമർശം
ഈ ബന്ധത്തിലെ പ്രധാനപ്പെട്ടയാള് താനാണെന്ന് വിവാഹ പാര്ട്ടിയില് ഡാന്സ് ചെയ്യുമ്പോള് അദ്ദേഹം എന്നോട് പറഞ്ഞു
ബിഹാര് സ്വദേശിയായ ആകാശ് ഷാ എന്ന യുവാവ് കാമുകിയെ കാണാന് ദിയോറിയിലെത്തിയപ്പോളാണ് ഭര്തൃവീട്ടുകാരും നാട്ടുകാരും ചേര്ന്ന് ഇയാളെ പിടികൂടിയത്