Light mode
Dark mode
റോഡിലൂടെ നടക്കുന്നതിനിടെയാണ് ആക്രമണം
യുവതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ചാണ് ആക്രമണമുണ്ടായത്
ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു
ജോലി കഴിഞ്ഞു മടങ്ങവെ യുവാവിനെ പന്നിക്കൂട്ടം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
കാട്ടുപന്നിയെ കൊന്നെങ്കിലും യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു
പാൽ സൊസൈറ്റി ജീവനക്കാരിയായ രഞ്ജിത,രമേഷ് റായി എന്നിവരാണ് മരിച്ചത്
ബൈക്കില്‍ യാത്ര ചെയ്യവേയാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്, വീട്ടുമുറ്റത്തും സമീപപ്രദേശങ്ങളില്‍ നിന്നുമാണ് മറ്റുള്ളവര്‍ പന്നിയുടെ ആക്രമണം നേരിട്ടത്
ഗുരുതരമായി പരിക്കേറ്റ അഡ്വ. മിനിയേയും മകളേയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
കുട്ടിയുടെ രണ്ട് കാലുകൾക്കും കുത്തേറ്റിട്ടുണ്ട്
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനെ പല്ലാവൂര്‍ വിദ്യാലയ പരിസരത്ത് വച്ച് പന്നി ആക്രമിക്കുകയായിരുന്നു
ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം
കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പർ 156 ലെ വോട്ടർമാർക്കാണ് പരിക്കേറ്റത്